Sale!
ATHIRA DVD1
Athira Movie Cover1

“ATHIRA”-Short Film DVD with Screen Play & Making Guide

199.00 120.00 Inc.GST

Product Description

“ATHIRA”-Short Film DVD with Screen Play & Making Guide

This product includes the following :

  1. Screen Play of Athira – PDF File
  2. Athira- Making Video – MP4
  3. Athira- Short Film – HD-MP4

After your order and payment,  we will arrange to send you the DVD at the earliest.

SPECIAL NOTES : 1. ONLY INDIAN CREDIT/DEBIT CARDS OR BANK ACCOUNT TRANSFER ACCEPTED.

                                   2. INTERNATIONAL CUSTOMERS PLEASE CONTACT US THROUGH EMAIL : elgzone@gmail.com.  We will send you international payment Link.

                                   3. WE WILL SEND THE DOWN LOAD LINK FROM GOOGLE DRIVE TO THE INTERNATIONAL AND LOCAL CUSTOMERS WHO NEED THE FILES IMMEDIATELY.

                                   4.  OTHERS WILL BE CONTACTED AND THE DVD WILL SEND BY POST AT THE EARLIEST.

 

If you wish to contact us directly and wish to know more about us :

Please contact Mr. Razi Rozario  : 0091 93492 27322

You can also buy the product directly from Mr. Razi Rozario.

ആതിര – ഒരിക്കലും നടക്കാത്ത കഥ!

ഞങ്ങളുടെ കൊച്ചു സിനിമയുടെ ആണിത്.

“ATHIRA”-Short Film DVD with Screen Play & Making Guide

This will be a great help for the upcoming talents who wish to enter into Film Field. This Short Film DVD explains the Script writing techniques and how it will change, while making a short film etc. This will guide you how to make a film from a written script. Definitely it will change due to the situation and creative work of the director. Through this DVD we share our real experience of film making.

ഒരു മഹത്തായ സിനിമയാണെന്ന് കരുതിയിട്ടല്ല, “ആതിര”എന്ന ഷോർട്ട് ഫിലിമിന്റെ DVD ഞങ്ങൾ വില്പനയ്ക്ക് ഇറക്കുന്നത്.

Youtube ൽ റീലീസ് ചെയ്യുന്ന ഷോർട്ട് ഫിലിം കൂടുതൽ നല്ല ക്വാളിറ്റിയിൽ കുടുംബത്തോടൊപ്പം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ. കുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവർക്കും ഇഷ്ടപ്പെടാവുന്ന, ഒരിക്കലും നടക്കാത്ത ഒരു കഥയാണ് ആതിര എന്ന കൊച്ചുസിനിമ.

കൂടാതെ, ഷോർട്ട് ഫിലിമിന്റെ SCREEN PLAY യും (PDF format) MAKING VIDEO യും ഈ DVD യിൽ അടങ്ങിയിരിക്കുന്നു. സിനിമാ രംഗത്തേക്ക് കടന്നു വരുന്നവർക്ക്, *** ഒരു തിരക്കഥ സിനിമയാകുമ്പോൾ, എഴുതി വച്ചതിൽ നിന്നും, എത്രത്തോളം മാറ്റം സംഭവിക്കാം *** എന്നു മനസ്സിലാക്കാൻ ഇത്‌ ഉപകരിക്കുന്നു.

ഒരു വലിയ സിനിമയുടെ തിരക്കഥ മുഴുവൻ വായിക്കുക, ലസാഗുവും ഉസാഗയും പഠിച്ചതിനേക്കാൾ, ബുദ്ധിമുട്ടാണ്. എന്നാൽ, 12 സീൻ മാത്രമുള്ള ഒരു ഷോർട്ട് ഫിലിമാകുമ്പോൾ, അധികം സമയം നഷ്ടപ്പെടുത്താതെ, തിരക്കഥയുടെ സമഗ്രതയെക്കുറിച്ചും, കൂടാതെ, ഒരു പേജിന്റെ ഇരു വശങ്ങളിലുമായി എങ്ങിനെയാണ്, തിരക്കഥ, ടൈപ്പ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ കഴിയുന്നു.

മൂന്നുലക്ഷം മുടക്കി ഒരു ഷോർട്ട് ഫിലിം ചെയ്യുമ്പോ, യൂട്യൂബിൽ നിന്ന്‌ ലഭിച്ചേക്കാവുന്നതല്ലാതെ, മറ്റൊരു വരുമാനവും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ DVD യിലൂടെയുള്ള നിങ്ങളുടെ പിന്തുണ ഞങ്ങൾക്കേറെ പ്രിയപ്പെട്ടതാണ്.

ആവശ്യക്കാർക്ക് അനുസരിസിച്ചാണ് DVD make ചെയ്യുന്നത്. താൽപര്യമുള്ളവർ ENQUIRY FORM വഴി അറിയിക്കുക 🙂

DVD Price: Rs.120/-
(Including courier charge)

[Contents: Short film + Screen Play+ Making Video]

For Paraz Productions

സ്നേഹപൂർവ്വം
റാസി റൊസാരിയോ

More Details

Type : product

Additional Information

HSN Code

998433

Seller Information

  • Store Name: RAZI ROZARIO
  • Seller: RAZI ROZARIO
  • Address: RaziRozario.com
    Pulinchuvadu , NH47
    Aluva - 683106
    Kerala
  • No ratings found yet!